മടിവാള തടാകത്തില്‍ ആയിരക്കണക്കിന് മീനുകളും ഒച്ചുകളും ചത്ത്‌ പൊങ്ങി.

ബാംഗ്ലൂര്‍ : നഗരത്തിലെ മഡിവാള തടാകത്തില്‍ ആയിരക്കണക്കിന് മീനുകളും ഒച്ചുകളും ചത്ത്‌ പൊന്തി,ഇന്ന് രാവിലെ നടക്കാനിറങ്ങിയ ആളുകള്‍ ആണ് തടാകത്തിലെ വെള്ളത്തിലും കരയിലുമായി ആയിരക്കണക്കിന് മീനുകളും ഒച്ചുകളും മറ്റു ജല ജീവികളും ചത്ത്‌ കിടക്കുന്നതായി കണ്ടത്.ജല മലിനീകരണമാണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം എന്ന് സമീപ പ്രദേശത്ത് ഉള്ളവര്‍ കരുതുന്നു.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

അതേസമയം നൂറു കണക്കിനുതടകങ്ങള്‍ ഉണ്ടായിരുന്ന നഗരത്തില്‍ അവശേഷിക്കുന്ന തടാകങ്ങളും മരണത്തിന്റെ വക്കില്‍ ആണ്. ബെല്ലണ്ടൂര്‍ തടാകം ,വരത്തൂര്‍ തടാകം എന്നിവ വിഷപ്പത കൊണ്ട് അന്താരാഷ്ട്ര കുപ്രസിദ്ധി നേടിക്കഴിഞ്ഞു.മഡിവാള തടാകവും ഏകദേശം അതെ വഴിക്കാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

വായിക്കുക : ഇന്നും മജെസ്റ്റിക്കിൽ നിന്ന് ചെവിയോർത്താൽ കേൾക്കാം”ധർമബുധി”യുടെ തേങ്ങൽ…പൊങ്ങച്ചത്തിന്റെ കൂടാരം കെട്ടിയുയര്‍ത്തിയത് അവളുടെ നിഷ്കളങ്കതയുടെ മേലെയായിരുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!
[masterslider id="10"]

Related posts

Click Here to Follow Us