കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ്‌ സര്‍വീസ് പുനരാരംഭിച്ചു.

ബെംഗളൂരു: ബാംഗ്ളൂരിൽ നിന്നും ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് 10 മണി വരെയും കോഴിക്കോട്ടേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  കെഎസ്ആര്‍ടിസി സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ ബന്ധപ്പെടാവുന്നതാണ് ഫോണ്‍ :080 26756666

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
[masterslider id="10"]

Related posts

Click Here to Follow Us