റിയോ ഒളിമ്ബിക്സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും പി.വി.സിന്ധുവിനും ഖേല്‍രത്ന പുരസ്കാരം നല്കാന് കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഒളിപിംക്സ് മെഡല്‍ നേടുന്നവര്‍ക്കും ഖേല്‍രത്ന പുരസ്കാരം നല്‍കാറുണ്ടെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.സാക്ഷി മാലിക്കിലൂടെയാണ് 2016 റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. പി.വി.സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ ഫൈനലിലെത്തിയിരിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാലും പരാജയപ്പെട്ടാലും സിന്ധുവിന് മെഡല്‍ സ്വന്തമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്കായി മെയ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ... -
യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ... -
ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
വീട്ടുജോലിക്കിടയിൽ താൻ നേരിടേണ്ടി വന്ന കടുത്ത അവഗണനയെയും ദുരനുഭവങ്ങളെയും കുറിച്ച് പ്രവാസി...
