ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

swiggy

രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായി വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി ജീവനക്കാർ ഇന്ന് (ശനിയാഴ്ച) രാജ്യവ്യാപകമായി സൂചന പണിമുടക്ക് നടത്തുന്നു.

അമിതമായ ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ അഞ്ച് മണിക്കൂർ നേരമാണ് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിലെ ജീവനക്കാർ സംയുക്തമായാണ് ഈ താൽക്കാലിക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts