നഗരത്തിൽ മദ്യം ഹോം ഡെലിവറി

ബെംഗളൂരു : ഔദ്യോഗികമായി അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് മദ്യം വീടുകളിൽ എത്തിച്ചുനൽകുന്ന ഹോം ഡെലിവറി സേവനം പലരും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

അനധികൃത മദ്യവിൽപ്പനസംബന്ധിച്ച് നിയമസഭയിൽ ചർച്ചനടന്നപ്പോഴാണ് മൊബൈൽ ആപ്പുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പല ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ എജന്റുമാർ മദ്യം വീട്ടിലെത്തിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞത്.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

എല്ലാം നിയന്ത്രിക്കുന്നതിന് പകരം മദ്യനയം ഉദാരമാക്കണമെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു*

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts