മലയാളികൾക്ക് പ്രധാനമന്ത്രിയുടെ പുതുവൽസരാശംസകൾ

എല്ലാ മലയാളികൾക്കും പ്രധാനമന്ത്രിയുടെ നവവൽസരാശംസകൾ.

“മലയാള വർഷത്തിന്റെ ആദ്യമാസമായ ചിങ്ങത്തിന്റെ  ആദ്യ ദിനത്തിൽ എല്ലാ മലായാളി സമൂഹത്തിനും പുതുവൽസരം നേരുന്നു. ഈ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ്ടു വരട്ടെ ” ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
[masterslider id="10"]

Related posts

Click Here to Follow Us