പാർക്കിംഗ് ഏരിയയിൽ തീ പടർന്നു;200ൽ അധികം കാറുകൾ കത്തിനശിച്ചു.

ചെന്നൈ : സ്വകാര്യ ടാക്സി കമ്പനിയുടെ പാർക്കിംഗ് സ്ഥലത്ത് വൻ അഗ്നി ബാധ. 200ൽ അധികം കാറുകൾ കത്തിനശിച്ചു.പൊരൂർ രാമചന്ദ്ര ആശുപത്രിക്ക് എതിർവശത്ത് ആണ് സ്വകാര്യ കമ്പനിയുടെ പാർക്കിങ്ങ് ഏരിയ.

അഗ്നി ശമന സേനയുടെ തീവ്രമായ ശ്രമത്തിനൊടുവിൽ ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പാർക്കിംഗ് ഏരിയയുടെ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts