12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ശിവരാത്രിക്കൊരുങ്ങി കേരള ആർ ടി സി.

ബെംഗളൂരു: ശിവരാത്രിയോടനുബന്ധിച്ച് 12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി.കണ്ണൂർ, എറണാകുളം, പാലക്കാട്, ബത്തേരി, തൃശൂർ, കോടിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക്  മാർച്ച് 1 ന് ആണ് സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുക.28 ന് ബുക്കിംഗ് ആരംഭിക്കും.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

കർണാടക ആർ ടി സി സ്പെഷൽ സർവ്വീസുകൾ ഒരാഴ്ചമുൻപെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

കേരള ആർടിസിയെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts