5500 രൂപ; ഓണത്തിന് നാട്ടിലേക്കുള്ള യാത്ര; പതിവ് പോലെ സ്വകാര്യ ബസുകളുടെയും വിമാന ടിക്കറ്റുകളുടെയും നിരക്ക് ഉയർന്നു

സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് ഓണം അടുക്കുന്നതോടെ ഉയരുകയാണ്. തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 3ന് ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് എ സി സ്ലീപ്പർ ബസുകളിലെ നിരക്ക് 5000 രൂപയിലെത്തി.

തിരുവനന്തപുരത്തേക്ക് 4000-4500 രൂപയും കോഴിക്കോടേക്ക് 2500-3000 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

ഓണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു.

ബംഗളുരുവിൽ നിന്ന് കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് ഉത്രാട ദിനമായ സെപ്റ്റംബർ 4ന് 6500-9000 രൂപയും തിരുവനന്തപുരപുരത്തേക്ക് 8500-10000 രൂപയും കോഴിക്കോടേക്ക് 5000-5500 രൂപയും കണ്ണൂരിലേക്ക് 4600-8000 രൂപയുമാണ് നിരക്ക്.

ഓണം അടുക്കുന്നത്തോടെ നിരക്ക് ഇനിയും കുറയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts