നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

ബെംഗളൂരു: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്.

സര്‍വീസ് നീട്ടിയത് ഇവയൊക്കെ 

ഹുബ്ബള്ളി –കൊല്ലം സ്പെഷ്യല്‍0-7313(ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെ

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ -07314(തിങ്കളാഴ്ചകളിൽ) 22 വരെ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് – 06523 (തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെ

തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06524 (ചൊവ്വാഴ്ചകളിൽ) 23 വരെ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് -06547 (ബുധനാഴ്ചകളിൽ) 24 വരെ

തിരുവനന്തപുരം നോർത്ത് -06548 (വ്യാഴാഴ്ചകളിൽ) 25 വരെ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് -06555 (വെള്ളിയാഴ്ചകളിൽ) 26 വരെ

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06556 (ഞായറാഴ്ചകളിൽ) 28 വരെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts