നഗരത്തിലെ പുതുവർഷാഘോഷം മൂടൽമഞ്ഞിൽ ആകാൻ സാധ്യത; കുറഞ്ഞ താപനില 16 വരെ എത്തുമെന്ന് റിപ്പോർട്ടുകൾ

STREET

ബംഗളുരു : കഴിഞ്ഞ ആഴ്ചകളിൽ സജീവമായ ന്യൂനമർദത്തിന്റെ ഫലം മൂലം നഗരത്തിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ പ്രവചനങ്ങളനുസരിച്ച് ബാംഗ്ലൂര്‍ നഗരത്തിൽ ഇന്ന് ഡിസംബർ 30 തിങ്കളാഴ്ച മേഘാവൃതമായ ആകാശവും മൂടൽമഞ്ഞുള്ള കാലാവസ്ഥയും അനുഭവപ്പെടും.

ഇന്നത്തെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില താപനില 17 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുവാൻ സാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഇന്ന്, കാറ്റ് കിഴക്ക് നിന്ന് മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുവർഷ തലേന്നായ ഇന്ന് ഡിസംബർ 31-ാം തിയതി നഗരത്തിലെ താപനില താഴാനുള്ള സാധ്യതയുണ്ട്.

നഗരത്തിലെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts