എയർ ഇന്ത്യ എക്സപ്രസിൽ പുക; യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സപ്രസിൽ പുക കണ്ടെത്തി.

പുക കണ്ടതിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയാണ്‌. മസ്കറ്റിലേക്ക് പോകാനിരുന്ന വിമാനത്തിലാണ് പുക ഉയർന്നത്.

ടേക്ക് ഓഫിന് തൊട്ട് മുൻപാണ് പുക കണ്ടെത്തിയത്. അതുകൊണ്ട് വൻ അപകടം ഒഴിവായി.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിൽ ആശങ്ക വേണ്ടെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us