എറണാകുളം സ്‌പെഷ്യൽ ഈ തിയതി വരെ നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : ആഴ്ചയിൽ മൂന്നുദിവസമുള്ള എറണാകുളം-യെലഹങ്ക-എറണാകുളം എക്സ്പ്രസ് പ്രത്യേക തീവണ്ടി (06101/06102) ഈ മാസം 30 വരെ നീട്ടി. നേരത്തേ 19 വരെയായിരുന്നു വണ്ടി അനുവദിച്ചിരുന്നത്.

എറണാകുളത്തുനിന്ന് യെലഹങ്കയിലേക്കുള്ള തീവണ്ടി 22 മുതൽ 29 വരെയും യെലഹങ്കയിൽനിന്ന് എറണാകുളത്തേക്കുള്ള തീവണ്ടി 23 മുതൽ 30 വരെയും നാലു സർവീസ് വീതം നടത്തും.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts