നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബംഗളുരു: സൈന്റ്റ്‌ മേരീസ്‌ ബസിലിക്ക തിരുനാളിനോടാനുബന്ധിച്ച് ഇന്ന് ശിവാജി നഗർ മേഖലയിൽ ഗതാഗത നിയന്ത്രണം.

ജ്യോതി കഫെ മുതൽ റസൽ മാർക്കറ്റ്, ബ്രോഡ് വേ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം നിരോധിച്ചു.

കബ്ബൺ റോഡ് ബി ആർ വി ജംഗ്ഷൻ മുതൽ ശിവാജി നഗര ബസ് ടെർമിനൽ വരെയും ഇന്ത്യൻ  എക്സ്പ്രെസ്സ് സർക്കിൽ മുതൽ ശിവാജി നഗർ വരെയും ഗതാഗതം നിരോധിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവില കൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us