സിദ്ധിഖ് കൊടും ക്രിമിനൽ, മോളെയെന്ന് വിളിച്ച് മോശമായി പെരുമാറിയെന്ന് നടിയുടെ വെളിപ്പെടുത്തൽ 

കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ പീഡനാരോപണം ആവർത്തിച്ച്‌ നടി രേവതി സമ്പത്ത്.

സിനിമ ഡിസ്കഷന് വേണ്ടി എത്തിയപ്പോള്‍ ദുരഃനുഭവമുണ്ടായി.

“മോളെ” എന്ന് വിളിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം മോശമായിരുന്നു.ശാരീരികമായി പീഡിപ്പിച്ചു.സിദ്ധിഖ് ഇപ്പോള്‍ പറയുന്നത് മുഴുവൻ കള്ളം. 21-ാം വയസിലാണ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പർശിച്ചത്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

കരുതി കൂട്ടി തന്നെ ഇരയാക്കാൻ ശ്രമിച്ചു.

സിദ്ധിഖ് കൊടും ക്രിമിനല്‍. മാനസികമായി ഒരുപാട് തളർന്നു.

സഹായത്തിനായി മുട്ടിയ വാതിലുകള്‍ തുറക്കപ്പെട്ടില്ല.തനിക്ക് ഇനി ഒന്നും നഷ്ടമാകാനില്ല.പതിവായി സംഭവിക്കുന്നതാണ് ഇതെല്ലാം.

പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും ഒഴിവാക്കിയെന്നും രേവതി പറഞ്ഞു.

തനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് മോശം അനുഭവം നേരിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
[masterslider id="10"]

Related posts

Click Here to Follow Us