സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി; വിശദംശനങ്ങൾ

ബെംഗളൂരു: എസ്എംടിവി ബെംഗളൂരു–കൊച്ചുവേളി (06084) പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ജൂലൈ 3 വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

കൊച്ചുവേളി– എസ്എംവിടി ബെംഗളൂരു (06083) സർവീസ് ജൂലൈ 2 വരെയും നീട്ടി. നേരത്തേ മേയ് 28 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചിരുന്നത്.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.45നു കൊച്ചുവേളിയിലെത്തും.

ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.55ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us