കബനി വനം മേഖലയിൽ വനം മന്ത്രി ഈശ്വർ ഖാൻഡ്രെയുടെ സഫാരി വാഹനത്തിന് മുമ്പിൽ എത്തി കടുവ

ബെംഗളൂരു : നാഗർഹോളെ കടുവാ സങ്കേതത്തിലൂടെ യാത്ര ചെയ്ത വനംമന്ത്രി ഈശ്വർ ഖാൻഡ്രെയ്ക്ക് മുന്നിൽ കടുവയെത്തി. വന്യമൃഗങ്ങളുടെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. കബനി വനം മേഖലയിലെ സഫാരി റൂട്ടിലൂടെ സഞ്ചരിച്ച മന്ത്രിയുടെ വാഹനത്തിനുമുന്നിൽ അപ്രതീക്ഷിതമായി കടുവ പെടുകയായിരുന്നു.

  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;

കാട്ടുവഴിയിൽ അലസമായി വിശ്രമിക്കുകയായിരുന്ന കടുവ എഴുന്നേറ്റ് വാഹനത്തിനു മുന്നിലേക്ക് വന്നു.

തുടർന്ന് വനത്തിനുള്ളിലേക്ക് നടന്നു മറഞ്ഞു. കടുവയെ കണ്ടത് പിന്നീട് മന്ത്രി എക്‌സിൽ പങ്കുവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us