ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പത്രിക മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് തന്നെ വേണമെന്നും പത്രികയിൽ പറയുന്നു.
Related posts
-
റായ്ച്ചൂരിൽ വാഹനാപകടം; 4 മരണം
ബെംഗളൂരു: റായ്ച്ചൂര്‍ അമരപുരയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര് മരിച്ചു. ഇന്ന്... -
ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത് 240 പേർ!
ബെംഗളൂരു: സോഫ്റ്റ്വെയർ ഭീമനായ ഇൻഫോസിസിൽ വീണ്ടും കുട്ടപ്പിരിച്ചു വിടൽ.ഇൻഫോസിസ് മെസൂരു കാമ്പസിൽ... -
ബെംഗളൂരുവില്‍ നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീല്‍ ചെയ്ത യുവാവ് അറസ്റ്റില്‍. കലാസി...