ദസറ; ആനകളുടെ പരിശീലനം ഇന്ന് മുതൽ

ബെംഗളൂരു : മൈസൂരു ദസറ ജംബോ സവാരിക്കായുള്ള ആനകളുടെ പരിശീലനം ഇന്ന് ആരംഭിക്കും.

ഒൻപത് ആനകളെയാണ് നാഗർഹോളെയിൽ നിന്ന് മൈസൂരുവിലെത്തിച്ചത്.

തുടർച്ചയായി അഞ്ചാം വർഷവും അഭിമന്യുവാണ് ജംബോ സവാരിയിൽ സുവർണരഥം വഹിക്കുന്നത്.

750 കിലോഭാരമുള്ള രഥമാണ് അഭിമന്യു വഹിക്കുക. അതേഭാരം വരുന്ന മണൽച്ചാക്കുകൾ വെച്ചാണ് പരിശീലിപ്പിക്കുന്നത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

തിങ്കളാഴ്ച രാവിലെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നി മണ്ഡപം വരെ ആനകളെ നടത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts