പ്രതിരോധകുത്തിവയ്പിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു ∙ പ്രതിരോധകുത്തിവയ്പെടുത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ഡ്യ ജില്ലയിലെ സോനഗഹള്ളിയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ കുത്തിവയ്പ് നടത്തിയ നന്ദീഷ്-ശിൽപ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

കുത്തിവയ്പിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മണ്ഡ്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts