ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പത്രിക മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് തന്നെ വേണമെന്നും പത്രികയിൽ പറയുന്നു.
Related posts
-
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജുഹുവിൽ വെടിവെപ്പ്.... -
മജസ്റ്റിക്കിന് സമീപം ഹോട്ടലിൽ തീപിടുത്തം
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ പ്രദേശമായ മജസ്റ്റിക്കിന് സമീപമുള്ള ഒരു ഹോട്ടലിൽ ഗ്യാസ്... -
നൈസ് റോഡിൽ രാസലായനി കയറ്റിയ ട്രക്കിന് തീപിടിച്ചു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രാസലായനി കയറ്റി പോവുകയായിരുന്ന ട്രക്കിന് ഞായറാഴ്ച...
