23 വർഷങ്ങൾക്ക് ശേഷം പടയപ്പയും നീലാംബരിയും പുതിയ ചിത്രവുമായി 

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്നു പുതിയ സിനിമയാണ് ‘ജെയിലർ’.

നെൽസണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നതിനാൽ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ജെയില’റിനെ കുറിച്ച് ഒരു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

രമ്യാ കൃഷ്ണനും ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് പുതിയ വാർത്ത. ‘ലൈഗർ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ രമ്യാ കൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും . ‘പടയപ്പ’ എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts