രാജവെമ്പാലയെ ചുംബിച്ച് യുവാവ്; വീഡിയോ വൈറൽ 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

ചില വാർത്തകൾ കൗതുകം ജനിപ്പിക്കുമ്പോൾ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതാണ്.

ഇപ്പോൾ രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

https://www.instagram.com/reel/Cx1y2PXP4Y8/?utm_source=ig_embed&utm_campaign=loading

യുവാവ് പാമ്പിനെ ചുംബിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ. രാജവെമ്പാലയുടെ തലയിൽ ചുംബിക്കുക മാത്രമല്ല, കുറച്ചുനേരം അതേപോലെ നിൽക്കുകയും ചെയ്യുന്നത് കാണാം.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇത് കുറച്ച് കടന്നുപോയെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഒരു ആക്രമണത്തിനും മുതിരാതെ രാജവെമ്പാല ശാന്തനായി നിൽക്കുന്നത് കണ്ടും സോഷ്യൽമീഡിയ അമ്പരപ്പ് പ്രകടിപ്പിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts