ഹൊസൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് തുടങ്ങാന്‍ കേരള ആര്‍ടിസി; ബസ് സ്റ്റോപ്പ് മറ്റ് വിശദാംശങ്ങള്‍

ബെംഗളൂരു: ഹൊസൂരില്‍ നിന്ന് കണ്ണൂരിലേക്ക് കേരള ആര്‍ടിസിയുടെ വാരാന്ത്യസര്‍വ്വീസ് 24ന് ആരംഭിക്കും.

വെളളി, ശനി, ഞായര്‍ ദിവസങ്ങളിലാകും സര്‍വ്വീസ് നടത്തുകവിജയിച്ചാല്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കുമെന്നാണ് സൂചന.

ഹൊസൂരില്‍ താമസിക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ നീണ്ടകാലത്തെ ആവശ്യമാണ് യാഥാര്‍ത്യമാകുന്നത്.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

ഹൊസൂരില്‍ നിന്ന് തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സര്‍വ്വീസ് ആരംഭിക്കാന്‍ നീക്കമുണ്ട്.

ബെംഗളൂരുവില്‍ നിന്നുളള കൂടുതല്‍ കേരള ആര്‍ടിസി ബസുകള്‍ക്ക ഹൊസൂര്‍ നഗരത്തിന് പുറത്തേക്ക് മേല്‍പാലത്തിന് സമീപം സ്‌റ്റോപ്പ് അനുവദിക്കാനും തീരുമാനമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts