മലിനജലം കുടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മലിനജലം കുടിച്ച ഒരാൾ കൂടെ മരിച്ചു. ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിത്ര ദുർഗ സ്വദേശി രഘു ആണ് മരിച്ചത്. ജോലി ആവശ്യത്തിനായി ബെംഗളൂരുവിൽ എത്തിയ രഘുവിനെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

ചികിത്സക്കിടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയും ഇതേ കാരണത്താൽ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us