ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം

messi

അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയെ അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ക്ലബിന്റെ ഹോംഗ്രൗണ്ടായ ഡിആര്‍വി പിങ്ക് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള ക്ലബ് ഉടമകള്‍ ചേര്‍ന്ന് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചു.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

ക്ലബില്‍ രണ്ട് വര്‍ഷത്തേക്കാണ് മെസിയുടെ കരാര്‍. വെള്ളിയാഴ്ച ക്രൂസ് അസൂളിനെതിരെയാണ് ക്ലബിലെ മെസിയുടെ അരങ്ങേറ്റ മത്സരം.

അതേസമയം ബാഴ്‌സലോണയില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ക്ലബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us