ബെംഗളൂരുവിൽ തെളിവെടുപ്പിനിടെ എം.ഡി.എം.എ കണ്ടെത്തി

ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബെംഗളൂരുവിൽ നടന്ന തെളിവെടുപ്പിൽ മുറിയിൽ നിന്നു നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട രാളി വിളാകത്ത് അഭിജിത്തുമായി ആലപ്പുഴ സൗത്ത് പോലീസ് നടന്ന തെളിവെടുപ്പിലാണ് താമസിച്ചിരിക്കുന്ന മുറിയിൽ നിന്ന് നാല്ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത് .

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

കഴിഞ്ഞ മാസം 28നാണ് അഭിജിത്ത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷസംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts