ബെംഗളൂരുവിൽ ജോലി ലഭിച്ചു, കോടതി അനുമതി തേടി സ്വപ്ന സുരേഷ്

തിരുവനന്തപുരം : തനിക്ക് ബെംഗളൂരുവിൽ ജോലി കിട്ടിയിട്ടുണ്ട് എന്നും ബെംഗളൂരുവിലേക്ക് മാറാൻ അനുവാദം കോടതിയെ സമീപിക്കുമെന്നും സ്വപ്ന സുരേഷ്.

സരിത്തിനും ജോലി കിട്ടിയിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. എന്നാൽ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാൻ ശ്രമം നടന്നു എന്നും ബെംഗളൂരു പോലീസ് ഇടപെട്ടാണ് ആ നീക്കം തടഞ്ഞത് എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts