ചൊവ്വാഴ്ച രണ്ട് ബില്ലുകൾ പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ (ബിബിഎംപി) എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് 50 ശതമാനത്തിൽ കൂടാത്ത സംവരണം നൽകുന്ന ബിൽ ചൊവ്വാഴ്ച യാതൊരു ചർച്ചയുമില്ലാതെ നിയമസഭ പാസാക്കി.

കൂടാതെ, കർണാടക ഗ്രാമ സ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും പാസാക്കി. ഇത് ഗ്രാമീണ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം പരിഷ്കരിക്കും.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ജില്ലാപഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ബില്ലെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts