അവസാനം വിൻഡീസിന് സമനില; റോസ്റ്റൻ ചേസിന് സെഞ്ചുറി.

കിംഗ്സ്റ്റൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. റോസ്റ്റൻ ചേസിന്റെ സെഞ്ചുറിയും മഴയുടെ ഇടപെടലുമാണ് ഒരു കനത്ത തോൽവിയിൽ  നിന്നും വിൻഡീസിനെ രക്ഷിച്ചത്.

വിൻഡീസിന്റെ ആദ്യ  ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു.  രണ്ടാം ഇന്നിംഗ്സിൽ 48 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളും നഷ്ടമായിരുന്നു.എന്നാൽ 137 റൺസ് എടുത്ത റോസ്റ്റൺ പുറത്താകാതെ നിന്ന് കളിയിലെ താരമായി.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ജെർമയൻ ബാക്വോഡ് 63 റൺസും ഷെയിൻ ഡോവിച്ച് 64 റൺസും എടുത്ത് റോസ്റ്റണ് പിൻതുണ നൽകി. അവസാന ദിവസം 6 വിക്കറ്റിന് 388 റൺസ് നേടി വിൻഡീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us