കിംഗ്സ്റ്റൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. റോസ്റ്റൻ ചേസിന്റെ സെഞ്ചുറിയും മഴയുടെ ഇടപെടലുമാണ് ഒരു കനത്ത തോൽവിയിൽ നിന്നും വിൻഡീസിനെ രക്ഷിച്ചത്.
വിൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 48 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളും നഷ്ടമായിരുന്നു.എന്നാൽ 137 റൺസ് എടുത്ത റോസ്റ്റൺ പുറത്താകാതെ നിന്ന് കളിയിലെ താരമായി.
ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ജെർമയൻ ബാക്വോഡ് 63 റൺസും ഷെയിൻ ഡോവിച്ച് 64 റൺസും എടുത്ത് റോസ്റ്റണ് പിൻതുണ നൽകി. അവസാന ദിവസം 6 വിക്കറ്റിന് 388 റൺസ് നേടി വിൻഡീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]