വൈകിട്ട് അഞ്ചിനു പള്ളിയിൽ സ്വീകരണം. തുടർന്നു പ്രദക്ഷിണം, ആശിർവാദം, അത്താഴവിരുന്ന്. 14നു രാവിലെ എട്ടിനു കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം സഹകാർമികത്വം വഹിക്കും. പൗരാണിക മാതൃകയിൽ പുതുക്കി പണിയുന്ന മാറത്തഹള്ളി പള്ളിയുടെ തറക്കല്ലിടൽ കർമത്തിനുശേഷം പ്രദക്ഷിണം, ആശിർവാദം, പ്രഭാത ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്നു വികാരി ഫാ. മോൻസി പി. ചാക്കോ അറിയിച്ചു.
Related posts
-
വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു
ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ്... -
സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്)... -
സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...
