സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിൽ : ഓണ്‍ലെന്‍ ഭക്ഷണം ആശ്രയിച്ച് കഴിയുന്നവര്‍ പട്ടിണിയാകും

തിരുവനന്തപുരം : പണിമുടക്കി് ഓണ്‍ലൈന്‍ വിതരണ ജീവനക്കാര്‍.

സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കും.

സമരം ശബളവര്‍ധനവ് ആവശ്യപ്പെട്ട്. കോഴിക്കോട് ജില്ലയിലും സ്വിഗ്ഗി ജീവനക്കാര്‍ സമരത്തില്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts