വൈകിട്ട് അഞ്ചിനു പള്ളിയിൽ സ്വീകരണം. തുടർന്നു പ്രദക്ഷിണം, ആശിർവാദം, അത്താഴവിരുന്ന്. 14നു രാവിലെ എട്ടിനു കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം സഹകാർമികത്വം വഹിക്കും. പൗരാണിക മാതൃകയിൽ പുതുക്കി പണിയുന്ന മാറത്തഹള്ളി പള്ളിയുടെ തറക്കല്ലിടൽ കർമത്തിനുശേഷം പ്രദക്ഷിണം, ആശിർവാദം, പ്രഭാത ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്നു വികാരി ഫാ. മോൻസി പി. ചാക്കോ അറിയിച്ചു.
Related posts
-
സി.എസ്.ഐ.ആർ- എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ്... -
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ; ഓണനിലാവിന് തുടക്കം
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ്... -
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ; ഓണനിലാവ് 2024 ഒക്ടോബർ 27 ന്
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷം ഓണനിലാവ് 2024...