ലഹരി കച്ചവടം, ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 4 പേർ പിടിയിൽ 

ബെംഗളൂരു: 84 ലക്ഷം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാല് പേർ പോലീസ് പിടിയിൽ.നാലുപേരും കർണാടക സ്വദേശികളാണ്.   സംഘത്തിലെ പ്രധാനിയായ മുദാസിർ കൊള്ള, കവർച്ച തുടങ്ങി നിരവധി കേസുകൾ പ്രതിയാണ്. 

ഇവരിൽ നിന്ന് 27 ഗ്രാം ബ്രൗൺ ഷുഗർ, 12 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോണുകൾ 3 ലക്ഷം വിലയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈയിൽ ഉള്ള ചില നൈജീരിയൻസിന്റെ കയ്യിൽ നിന്നാണ് ഇവർ ലഹരി മരുന്നുകൾ ബെംഗളൂരുവിലേക്ക് എത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഗ്രാമിന് 2000 രൂപ കൊടുത്ത് ഇവർ വാങ്ങുന്ന ബ്രൗൺ ഷുഗർ ഇല്ലാത്ത ലഹരി മരുന്നുകൾ 8000 രൂപ ആളുകൾക്ക് വിതരണം ചെയ്യുന്നു.

ഇവരെ സംരക്ഷിച്ചു നിർത്തുന്ന ഒരു സംഘം ബെംഗളൂരു ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts