അക്രമകാരികളായ തെരുവുനായ്ക്കൾക്കു ‘ജീവപര്യന്തം’ തടവ്; സംഭവം ഇങ്ങനെ 

ഡൽഹി: അക്രമകാരികളായ തെരുവുനായ്ക്കൾക്കു ‘ജീവപര്യന്തം’ തടവ് ഉൾപ്പെടെ ശിക്ഷ കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ.

പ്രകോപനമില്ലാതെ ആളുകളെ കടിക്കുന്ന നായ്ക്കളെ 10 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പു നൽകി, മൈക്രോ ചിപ്പും ഘടിപ്പിച്ചു വിട്ടയയ്ക്കും.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ഇതേ നായ, വീണ്ടുമൊരാളെ കടിച്ചാൽ പിടികൂടി ആജീവനാന്തകാലം ഷെൽട്ടറിൽ പാർപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts