മധ്യവയസ്‌കൻ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു.

മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന പ്രതീഷ് ബാബു (55) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം. പുതുശ്ശേരി പങ്കജ് വിലാസില്‍ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി. പാർവതിയമ്മയുടെയും മകനാണ്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

ഭാര്യ: സി.പി. ബേബി. മക്കള്‍: വരുണ്‍ ബാബു, ബേബി വർണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us