മൈക്രോഫിനാൻസുകാരുടെ ഭീഷണിപെടുത്തിയ യുവതി ജീവനൊടുക്കി

ബെംഗളൂരു : ജില്ലയിലെ സരഗൂർ താലൂക്കിൽ വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മൈക്രോഫിനാൻസ് കമ്പനി ഏജന്റുമാരുടെ ഭീഷണിയിൽ മനം നൊന്ത് യുവതി ജീവനൊടുക്കി.

ചമലപുര വില്ലേജിലെ ജ്യോതി (36) യെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജ്യോതി രണ്ട് മൈക്രോഫിനാൻസ് കമ്പനിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. തുടർന്ന് കമ്പനി ഏജന്റുമാർ നിരന്തരമായി വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ജ്യോതിയുടെ ഭർത്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts