മെയ് 6 വരെ നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ15 ലധികം ജില്ലകളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ15 ലധികം ജില്ലകളിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു . കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കാലാവസ്ഥ മേഘാവൃതമായിരുന്നു, ഇന്ന് മിതമായ മഴ ലാഭിക്കാൻ സാധ്യതെയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ദക്ഷിണ കന്നഡ, ബെൽഗാം, ധാർവാഡ്, ഗദഗ്, കോപ്പൽ, റായ്ച്ചൂർ, യാദ്ഗിർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, മണ്ഡ്യ, മൈസൂരു, തുമകൂർ, വിജയനഗർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ശിവമോഗ, രാമനഗര, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, വിജയപുര, കലബുറഗി, ഹാവേരി, ബിദാർ,…

Read More

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച കേസ്; ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Read More
Click Here to Follow Us