മെയ് 6 വരെ നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ15 ലധികം ജില്ലകളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ15 ലധികം ജില്ലകളിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു .

കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കാലാവസ്ഥ മേഘാവൃതമായിരുന്നു, ഇന്ന് മിതമായ മഴ ലാഭിക്കാൻ സാധ്യതെയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ദക്ഷിണ കന്നഡ, ബെൽഗാം, ധാർവാഡ്, ഗദഗ്, കോപ്പൽ, റായ്ച്ചൂർ, യാദ്ഗിർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, മണ്ഡ്യ, മൈസൂരു, തുമകൂർ, വിജയനഗർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

ശിവമോഗ, രാമനഗര, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, വിജയപുര, കലബുറഗി, ഹാവേരി, ബിദാർ, ബാഗൽകോട്ട്, ഉത്തര കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts