പാലക്കാട് വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്

പാലക്കാട്: വാശിയേറിയ പ്രചരണത്തിനും വിവാദങ്ങളുടെ കുത്തൊഴുക്കിനും ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്.

മോക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എൽ.ഡി.എഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പടെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

വ്യാജ വോട്ട് തടയാൻ നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 7 പ്രശ്ന ബാധിത ബൂത്തുകളും 58 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts