ദളിത്‌ യുവാവിന്റെ മുടി മുറിക്കാൻ തയ്യാറായില്ല; ചോദ്യം ചെയ്ത യുവാവിനെ ബാർബർ കുത്തിക്കൊന്നു 

ബെംഗളൂരു: ദളിതനായതിനാല്‍ മുടി വെട്ടാൻ വിസമ്മതിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബാർബർ ഷോപ്പ് ഉടമ കുത്തിക്കൊന്നു.

കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം നടന്നത്.

ബാർബർ ഷോപ്പില്‍ മുടിവെട്ടാനെത്തിയ യമനൂരപ്പ ബന്ദിഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

പ്രതിയായ ബാർബർ ഷോപ്പ്‌ ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു.

ദളിതനായതിനാല്‍ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts