ഒടുവിൽ തീരുമാനമായി; 250 അടിയുടെ തലപൊക്കത്തിൽ സ്കൈഡെക്ക് വരുന്നത് ഹെമ്മിഗോപുരയിൽ

ബംഗളുരു: ബ്രാൻഡ് ബംഗളുരു പദ്ധതിയുടെ ഭാഗമായുള്ള സ്കൈഡെക്ക് ന്യൂസ് റോഡിലെ ഹെമ്മിഗോപുരയിൽ നിർമിക്കാൻ തീർമനിച്ചു.

250 അടി ഉയരത്തിൽ നിർമ്മിക്കാനാണ് പദ്ധതി.

പ്രതിരോധ മന്ത്രലയവും വിമാനത്താവള അതോറിറ്റിയും പങ്കുവെച്ച ആശങ്കകൾ പരിഗണിച്ചാണ് ബിസിനസ്‌ ഡിസ്ട്രിക്ടിൽ നിന്നും നൈസ് റോഡിലേക്ക് മാറ്റിയത്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

ഇതിനായി നന്ദി ഇൻഫ്രാസ്ട്രക്ചർ കോറീഡോർ (നൈസ്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമി ഏറ്റെടുക്കും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ബംഗളുരുവിലെ എം എൽ എമാരുടെയും മന്ത്രിമാരുടെയും യോക്കത്തിലാണ് തീരുമാനമെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts