സീറ്റ്‌ ബെൽറ്റിടാതെ കാറോടിച്ചു; ശിവകുമാറിനെതിരെ പരാതി

ബംഗളുരു: സിൽക്ക്ബോർഡിലെ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ ഉദ്ഘടനത്തിനിടെ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെ കാറോടിച്ചതിന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ പോലീസിൽ പരാതി.

സംസ്ഥാനത്തെ വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയുടെ പ്രസിഡന്റായ വിജയ് ഡന്നിസാണ് സിറ്റി പോലീസ് കമ്മിഷണർക്ക്പരാതി നൽകിയത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts