മലയാളിയെ കോറമംഗലക്കടുത്തു വച്ച് കാണാതായതായി പരാതി;നിങ്ങളുടെ ഒരു ഷെയർ അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ചേക്കാം.

ബെംഗളൂരു : നഗരത്തിൽ വച്ച് മലയാളിയെ കാണാതായതായി ബന്ധുക്കൾ.

തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം സ്വദേശി ടി .ബാബു രാജ് (60) നെയാണ് കാണാതായത്.

കോറമംഗലസോണി വേൾഡ് ജംക്‌ഷനു സമീപം ഒരു കെട്ടിട പണി നടക്കുന്നിടത്തു സെകൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

ജനുവരി അഞ്ചിന് ശേഷം യാതൊരു വിവരവവും ഇല്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ.ബന്ധുവായ ശ്രീ ചന്ദ്രശേഖര (9880079676) നെ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts