കാറിൽ എംഡിഎംഎ വച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

വയനാട്: കാറില്‍ എം.ഡി.എം.എ. വച്ച്‌ ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഒരാള്‍ കൂടി പോലീസ് പിടിയില്‍.

കെ.ജെ.ജോബിനാണ് അറസ്റ്റിലായത്.

കേസില്‍ നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് ഇയാളെ പിടികൂടിയത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

മുൻ ഭാര്യയോടുള്ള വൈരാഗ്യത്താല്‍ ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25) കാറില്‍ മയക്കുമരുന്ന് വച്ച്‌ കുടുക്കാനായി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts