മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്ത്

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്ത്.

ഉച്ചയ്ക്ക് 12.30-ന് കലബുറഗിയിലെ നൂതൻ വിദ്യാലയ മൈതാനത്തും വൈകീട്ട് അഞ്ചിന് ബസവകല്യാണിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും.

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഏപ്രിൽ 15-ന് ബെംഗളൂരുവിലെത്തുന്നുണ്ട്.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

വൈകീട്ട് നാലിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ വിവിധ മേഖലകളിൽ പ്രാഗല്‌ഭ്യം തെളിയിച്ചവരുമായി സംവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us