സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; വിദ്യാർത്ഥികൾ അറസ്റ്റിൽ

ഉത്തർപ്രദേശ്: അംറോഹയിൽ പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ യാഷ് മിത്തലാണ് കൊല്ലപ്പെട്ടത്. മൃതദേഹം കുഴിയിൽ നിന്ന് കണ്ടെടുത്തതായും സംഭവത്തിൽ രചിത് എന്ന ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ നോയിഡ പോലീസ് അറിയിച്ചു. യാഷ് മിത്തൽ അംറോഹയിൽ താമസിച്ചുവരികയായിരുന്നു. ഫെബ്രുവരി 27 ന് യാഷിനെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിൻ്റെ പിതാവ് പ്രദീപ് മിത്തൽ ഗ്രേറ്റർ നോയിഡ പോലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് യാഷ് കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്. പോലീസ് നിരവധി…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; കണ്ണൂരിൽ പകരക്കാരനെ നിർദേശിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,…

Read More

സ്ത്രീകളുടെ സുരക്ഷിത യാത്ര ലക്ഷ്യം; ഇന്ദിരാനഗർ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷനുകളിൽ വനിതകളുടെ ഇ-ഓട്ടോറിക്ഷകൾ

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോ സ്റ്റേഷനുകളിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്കെത്താനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇനി വനിതകളുടെ നിയന്ത്രണത്തിലുള്ള ഇലക്‌ട്രിക് ഓട്ടോ റിക്ഷകളും. ആദ്യഘട്ടത്തിൽ പരീക്ഷണാർഥം ഇന്ദിരാനഗർ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷനുകളിലാണ് ഇ-ഓട്ടോകൾ ആരംഭിച്ചത്. നഗരമധ്യത്തോടുചേർന്നുള്ള വാണിജ്യ ഹബ്ബായതിനാലാണ് പരീക്ഷണഘട്ടത്തിനായി ഇന്ദിരാനഗർ മെട്രോ സ്റ്റേഷനെ തിരഞ്ഞെടുത്തത്. അതുപോലെത്തന്നെ റെസിഡൻഷ്യൽ മേഖലയാണെങ്കിലും അതിവേഗം ഐ.ടി. ഹബ്ബായി മാറുന്നത് പരിഗണിച്ചാണ് യെലച്ചനഹള്ളി മെട്രോ സ്റ്റേഷനെ തിരഞ്ഞെടുത്തത്. പരിസ്ഥിതിസൗഹൃദ ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ആൾസ്റ്റം ആണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.), മെട്രോറൈഡ് ആപ്പ് എന്നിവയുമായി സഹകരിച്ച്…

Read More

ദീപിക പദുക്കോണ്‍ അമ്മയാകുന്നു; സന്തോഷവാർത്ത സ്ഥിരീകരിച്ച് താര ദമ്പതികൾ

ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവര്‍ക്കും വലിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. താരങ്ങൾക് തന്നെയാണ് ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രണ്‍വീറും ദീപികയും വിവാഹിതരായിട്ട് അഞ്ച് വര്‍ഷമായി. ഇരുവരും ആദ്യത്തെ കണ്‍മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) ദീപിക അമ്മയാവാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ ദി വീക്ക് റിപ്പോര്‍ട്ട്…

Read More

കേരളാ ലോട്ടറിയുടെ പേരിൽ ഇങ്ങ് സംസ്ഥാനത്തും തട്ടിപ്പ്;ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 74,000 രൂപ

ബെംഗളൂരു: കേരളാ ലോട്ടറിയുടെ പേരിൽ നടത്തിയ ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 74,000 രൂപ നഷ്ടപ്പെട്ടു. ചിക്‌പേട്ട് സ്വദേശി ഗോപിനാഥിനാണ് പണം നഷ്ടപ്പെട്ടത്. ഫെബ്രുവരി പത്തിനാണ് ഗോപിനാഥ് ഫെയ്‌സ്ബുക്കിൽ കേരള ലോട്ടറിയെക്കുറിച്ചുള്ള പോസ്റ്റ് കണ്ടത്. പോസ്റ്റ് തുറന്ന് വെബ്‌പേജിലേക്ക് പോയി. ഇവിടെ ‘കെ.എൽ. 002799’ എന്ന ടിക്കറ്റ് നമ്പറിൽ ക്ലിക്ക് ചെയ്തപ്പോൾ അജ്ഞാത നമ്പറിൽനിന്ന് വാട്‌സാപ്പ് കോൾ വന്നു. ലോട്ടറിസ്ഥാപനത്തിന്റെ എക്സിക്യുട്ടീവാണെന്നാണ് പരിചയപ്പെടുത്തിയത്. ടിക്കറ്റെടുക്കാൻ ഗോപിനാഥിനെ പ്രേരിപ്പിച്ചശേഷം ടിക്കറ്റിനായി 149 രൂപ അയക്കാൻ പറഞ്ഞു. മറ്റൊരുനമ്പർ കൊടുത്തിട്ട് അതിലേക്ക് ഗൂഗിൾപേ ചെയ്യാനാണ് പറഞ്ഞത്. പിന്നീട്…

Read More

യാത്രയ്ക്കിടെ കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിൽ നിന്ന് ചാടാനുള്ള യുവാവിന്റെ ശ്രമം തടഞ്ഞു;

ബെംഗളൂരു : യാത്രയ്ക്കിടെ കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിൽനിന്ന് ജനാലവഴി ചാടാനുള്ള യുവാവിന്റെ ശ്രമം ബസ് ജീവനക്കാരും യാത്രക്കാരുംചേർന്ന് തടഞ്ഞു. ചൊവ്വാഴ്ച ബെംഗളൂരുവിൽനിന്ന് ഗുരുവായൂരിലേക്ക് പോയ ബസിലാണ് സംഭവം. ബസ് രാത്രി ഏഴരയോടെ മുതുമല വനമേഖലയിലെത്തിയപ്പോഴാണ് പിൻസീറ്റിലായിരുന്ന യുവാവ് ജനാലവഴി ചാടാൻ ശ്രമിച്ചത്. ഈ സമയം ബസിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ റെജികുമാർ ഓടിച്ചെന്ന് യുവാവിന്റെ കാലിൽ പിടിച്ചു. ഇതോടെ ബസ് നിർത്തി ഡ്രൈവർ സെബാസ്റ്റ്യൻ തോമസും കണ്ടക്ടർ ബിപിനും ഏതാനും യാത്രക്കാരും പുറത്തിറങ്ങി യുവാവിനെ ബസിനകത്തേക്ക് കയറ്റുകയായിരുന്നു. തു തുടർന്ന് യുവാവിന്റെ വീട്ടിൽ വിവരം…

Read More

ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള വീട്ടിൽ മോഷണം; 2.1 കിലോ സ്വർണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: വീടുകളിൽ മോഷണം നടത്താൻ ബെംഗളൂരുവിലെത്തിയ അസം സ്വദേശിയെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് അറസ്റ്റിലായ പ്രതി . പ്രതിയിൽ നിന്ന് 1.29 കോടി രൂപ വിലമതിക്കുന്ന 2,141 ഗ്രാം സ്വർണാഭരണങ്ങളും 1,313 ഗ്രാം വെള്ളി ആഭരണങ്ങളും ഒരു കാറും പിടിച്ചെടുത്തു. അസമിൽ തിരിച്ചെത്തിയ ശേഷം മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പ്രതി ഒരു കാർ വാങ്ങി. സംഭവസമയം ഉടമ രാജസ്ഥാനിലായിരുന്നതായി ശേഷാദ്രിപുരം പോലീസ് പറഞ്ഞു 70,000 രൂപയും പണവും 1.29 കോടിയുടെ സ്വർണവും വെള്ളിയും മോഷ്ടിച്ചു. മോഷ്ടാവ്…

Read More

പ്രധാനമന്ത്രി മോദി മികച്ച നടൻ; വോട്ടർമാരെ ആകർഷിക്കാൻ മോദി ചന്ദ്രനിൽ വരെ പോകും; നടൻ പ്രകാശ് രാജ്

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ വെള്ളത്തിനടിയിൽ പൂജ നടത്തിയതിനെ വിമർശിച്ച് ബഹുഭാഷാ നടൻ പ്രകാശ് രാജ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് മോദി ദ്വാരകയിൽ വെള്ളത്തിനടിയിൽ പ്രാർത്ഥന നടത്തിയതെന്ന് പ്രകാശ് രാജ് അവകാശപ്പെട്ടു. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) ചൊവ്വാഴ്ച മംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത് “എന്തൊരു നേതാവാണ് നമുക്കുള്ളത്? അദ്ദേഹം എങ്ങനെയാണ് രാജ്യത്തെ കബളിപ്പിക്കുന്നത്? 2019ൽ ഒരു ഫോട്ടോയ്‌ക്കായി ക്യാമറാ പേഴ്‌സണുമായി അദ്ദേഹം ഒരു ഗുഹയ്ക്കുള്ളിൽ പോയി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി…

Read More

ബെംഗളൂരു നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹുക്ക ബാറുകളിൽ നടത്തിയ സിബി പോലീസ് റെയ്ഡിൽ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹുക്ക ബാറുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ റെയ്ഡിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. മഹാലക്ഷ്മി ലേഔട്ട്, എച്ച്എഎൽ, കെആർ പുരം പൊലീസ് സ്റ്റേഷനുകളിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് 12.5 ലക്ഷം രൂപയുടെ ഹുക്ക ഫ്‌ളേവറുകളും മറ്റ് ഉൽപ്പാദനവും സിസിബി പോലീസ് പിടിച്ചെടുത്തു. ഈ മാസം ആദ്യം സംസ്ഥാന സർക്കാർ നിരോധിച്ചതിന് ശേഷവും നഗരത്തിൽ 20 ഓളം ഹുക്ക ബാറുകൾ അനധികൃതമായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ബാറുകൾ പോലീസ് കണ്ടെത്തി…

Read More

വീണ്ടും വിവാദ പരാമർശവുമായി നടൻ പ്രകാശ് രാജ് 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്‌എസും ബിജെപിയുമാണെന്ന് നടൻ പ്രകാശ് രാജ്. അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു. മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടില്‍ നടന്ന ഡിവൈഎഫ്‌ഐ 12-ാം സംസ്ഥാന സമ്മേളനത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്‌എസിനെയും ബിജെപിയെയും വിമർശിച്ചത്. അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങള്‍ക്കും എന്നും ഒരു പ്രശ്നമാണ്. ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മള്‍ ശബ്ദമുയർത്തണം. മനുഷ്യശരീരത്തിലെ മുറിവുകള്‍ ഭേദമാക്കാം അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങാം. എന്നാല്‍,…

Read More
Click Here to Follow Us