അറ്റകുറ്റപ്പണി; പർപ്പിൾ ലൈൻ സർവീസ് തടസപ്പെടും 

ബെംഗളൂരു : പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും.

ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
[masterslider id="10"]

Related posts