മലയാളം മിഷന്‍: മാതൃകാ ക്ലാസ്സ്‌ ഫെബ്രുവരി 11 ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍, സൗത്ത് മേഖല, ഐറിസ് മലയാള ഭാഷാ പള്ളിക്കൂടത്തില്‍ ഫെബ്രുവരി 11 ന് വൈകുന്നേരം 3 മണിക്ക് മാതൃകാ ക്ലാസ് നടത്തുന്നു.

മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ പ്രസിഡന്റും ഭാഷാരത്നം അവാര്‍ഡ്‌ ജേതാവുമായ ദാമോദരന്‍ മാഷും മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ അക്കാദമിക് കോര്‍ഡിനേറ്ററും ബോധി അധ്യാപിക അവാര്‍ഡ്‌ ജേതാവുമായ മീര ടീച്ചറും എടുക്കുന്ന മലയാളം ക്ലാസ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്നു.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7406132723 / 7899391432

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts